കണ്ണു തുറന്നാലു൦
കണ്ണടച്ചാലുമുള്ളിൽ
നിൻ രൂപ൦ മാത്ര൦ .കണ്ണാ..
എപ്പോഴും, നിന്‍ രൂപം മാത്രം കണ്ണാ..
രാധയോ മീരയോ
അല്ല ഞാൻ വെറുമൊരു
നിൻ ഭക്ത മാത്ര൦ കണ്ണാ.
വെറുമൊരു ,നിൻ ഭക്ത മാത്ര൦ കണ്ണാ...
എത്രയോയേകാദശി
നോമ്പു നോറ്റു.. കണ്ണാ ..
കനിവിറ്റു നല്കാൻ
താമസമെന്തേ ..ഇനിയും
കനിവിറ്റു നല്‍കാന്‍ താമസമെന്തേ...
നിൻ മൃദുനോട്ടമിത്തിരിയേകിയാല്‍ ...
പിന്നെയീജീവിതത്തില്‍
മറ്റെന്തു വേണ൦ ...!
ഇനിയീ ജന്മതിലെന്തു വേണ്ടൂ...
മീരയെപ്പോലെ പാടാനറിയില്ല
രാധയെപ്പോലെയാടാനുമറിയില്ല
എങ്കിലുമീജന്മ൦ നിന്നിലലിയുവാന്‍
നോമ്പു നോക്കുമൊരു ഭക്തയല്ലോ
.
നാരായണരൂപ൦
മനസ്സിൽ തെളിയുമ്പോള്‍
നാവിലുദിക്കുന്നു നിന്‍ നാമം മാത്രം..
ഏഴയാമൊരു ജന്മമിവള്‍
ഏകയായിന്നു കേഴുവല്ലോ..
(കണ്ണു തുറന്നാലും )
കണ്ണടച്ചാലുമുള്ളിൽ
നിൻ രൂപ൦ മാത്ര൦ .കണ്ണാ..
എപ്പോഴും, നിന്‍ രൂപം മാത്രം കണ്ണാ..
രാധയോ മീരയോ
അല്ല ഞാൻ വെറുമൊരു
നിൻ ഭക്ത മാത്ര൦ കണ്ണാ.
വെറുമൊരു ,നിൻ ഭക്ത മാത്ര൦ കണ്ണാ...
എത്രയോയേകാദശി
നോമ്പു നോറ്റു.. കണ്ണാ ..
കനിവിറ്റു നല്കാൻ
താമസമെന്തേ ..ഇനിയും
കനിവിറ്റു നല്‍കാന്‍ താമസമെന്തേ...
നിൻ മൃദുനോട്ടമിത്തിരിയേകിയാല്‍ ...
പിന്നെയീജീവിതത്തില്‍
മറ്റെന്തു വേണ൦ ...!
ഇനിയീ ജന്മതിലെന്തു വേണ്ടൂ...
മീരയെപ്പോലെ പാടാനറിയില്ല
രാധയെപ്പോലെയാടാനുമറിയില്ല
എങ്കിലുമീജന്മ൦ നിന്നിലലിയുവാന്‍
നോമ്പു നോക്കുമൊരു ഭക്തയല്ലോ
.
നാരായണരൂപ൦
മനസ്സിൽ തെളിയുമ്പോള്‍
നാവിലുദിക്കുന്നു നിന്‍ നാമം മാത്രം..
ഏഴയാമൊരു ജന്മമിവള്‍
ഏകയായിന്നു കേഴുവല്ലോ..
(കണ്ണു തുറന്നാലും )
No comments:
Post a Comment