ആരും കാണാതെ
ഉറക്കെയുറക്കെ കരയണം...
ആ കണ്ണുനീര് കൂട്ടിവെച്ചു
ഉരുകാത്ത പാറയാവണം
അവിടെയിരുന്നു പൊട്ടിച്ചിരിക്കണം .
ഉറക്കെയുറക്കെ കരയണം...
ആ കണ്ണുനീര് കൂട്ടിവെച്ചു
ഉരുകാത്ത പാറയാവണം
അവിടെയിരുന്നു പൊട്ടിച്ചിരിക്കണം .
വിറങ്ങലിക്കണം
ഓരോ ദുഷ്ടാത്മാക്കളും ...
യക്ഷികളെയും
ചെകുത്താന്മാരെയും തുരത്തി
നിരാലംബര്‍ക്കു ആലംബമാവണം.
ഓരോ ദുഷ്ടാത്മാക്കളും ...
യക്ഷികളെയും
ചെകുത്താന്മാരെയും തുരത്തി
നിരാലംബര്‍ക്കു ആലംബമാവണം.
അവര്‍ക്ക് വേണ്ടി
ചിത്രശലഭങ്ങളും വര്‍ണ്ണപ്പൂക്കളും
നന്മയും സമാധാനവും നിറഞ്ഞ
പുതിയൊരു ലോകം പണിയണം
ചിത്രശലഭങ്ങളും വര്‍ണ്ണപ്പൂക്കളും
നന്മയും സമാധാനവും നിറഞ്ഞ
പുതിയൊരു ലോകം പണിയണം
സന്മനസ്സുള്ളവര്ക്ക് വേണ്ടി മാത്രം..
'ദുഷ്ടര്‍ക്ക് പ്രവേശനമില്ലെ'ന്ന
ബോര്‍ഡും തൂക്കി,
സമാധാനമായി മേവണം.
'ദുഷ്ടര്‍ക്ക് പ്രവേശനമില്ലെ'ന്ന
ബോര്‍ഡും തൂക്കി,
സമാധാനമായി മേവണം.
തീർച്ചയായും നന്മയുടെ വരികൾ തന്നെ ചേച്ചീീ!!!/!/!!!
ReplyDeletethank u sudhi
DeleteThis comment has been removed by the author.
ReplyDelete