ഘോരമാം തമസ്സിനെ
വകഞ്ഞുമാറ്റി വരുന്ന
ചന്ദ്രനിലാവ് പോലെ ,
വിടര്ന്നുവരുന്ന പൂവിന്റെ
സുഗന്ധം പോലെ,
മുളംതണ്ടിലൂടെ ഒഴുകുന്ന
കളഗീതം പോലെ ,
പുല്‍ക്കൊടിയെ പുല്‍കുന്ന
മഞ്ഞുതുള്ളി പോലെ ,
മണല്‍ത്തരികളെ തഴുകുന്ന
തിരമാല പോലെ ,
ജീവിതത്തില്‍ നിറയട്ടെ
നന്മയും മൂല്യവും..
സത്യവും ധര്‍മ്മവും
കൂട്ടായ് നില്‍ക്കുമ്പോള്‍ ,
മര്‍ത്യനില്‍ ഉണരും
സ്നേഹത്തിന്‍ പൊന്‍ നാളം.
വകഞ്ഞുമാറ്റി വരുന്ന
ചന്ദ്രനിലാവ് പോലെ ,
വിടര്ന്നുവരുന്ന പൂവിന്റെ
സുഗന്ധം പോലെ,
മുളംതണ്ടിലൂടെ ഒഴുകുന്ന
കളഗീതം പോലെ ,
പുല്‍ക്കൊടിയെ പുല്‍കുന്ന
മഞ്ഞുതുള്ളി പോലെ ,
മണല്‍ത്തരികളെ തഴുകുന്ന
തിരമാല പോലെ ,
ജീവിതത്തില്‍ നിറയട്ടെ
നന്മയും മൂല്യവും..
സത്യവും ധര്‍മ്മവും
കൂട്ടായ് നില്‍ക്കുമ്പോള്‍ ,
മര്‍ത്യനില്‍ ഉണരും
സ്നേഹത്തിന്‍ പൊന്‍ നാളം.
Sathyam..
ReplyDeleteExcatly...
Deleteനന്ദി സുഹൃത്തേ ...
ReplyDeleteWelcome..
ReplyDeletePlz next..
ReplyDelete