കല്ലും മുള്ളും
നിറഞ്ഞതെങ്കിലും
വിദൂരമല്ല
സത്യത്തിലേക്കുള്ള പാത
വിദൂരമല്ല
സത്യത്തിലേക്കുള്ള പാത
ഇരു
ഹൃദയങ്ങളെ
ഒന്നിപ്പിക്കുന്നു
ഒരുതരി പൊന്ന്
ഒന്നിപ്പിക്കുന്നു
ഒരുതരി പൊന്ന്
ജീവിതസായാഹ്നം
ആശങ്ക
വൃദ്ധസദനം
ആശങ്ക
വൃദ്ധസദനം
മനസ്സില്‍
നിറയ്ക്കും
മധുരം
കലാലയ കാലം
മധുരം
കലാലയ കാലം
അന്യരുടെ ദയ
ദുര്‍ബലം
ജീവിതം
ദുര്‍ബലം
ജീവിതം
തോളിലെ
സഞ്ചി
നിറയുന്ന അറിവ്
പുസ്തകം
നിറയുന്ന അറിവ്
പുസ്തകം
ഹൃദയ
ചെപ്പിലെ
നീരുറവ
കണ്ണീര്‍
കൊടുങ്കാറ്റിനെക്കാള്‍
ഭയാനകം
ദുഷിച്ച നാവ്.
ഭയാനകം
ദുഷിച്ച നാവ്.
പുതുമഴയില്‍
പൂവിട്ട പ്രണയം
പെരുമഴ വന്നപ്പോള്‍
ഒലിച്ചുപോയീ...
പെരുമഴ വന്നപ്പോള്‍
ഒലിച്ചുപോയീ...
ഓട്ടുവിളക്കിന്റെ
തിരിയില്‍ തെളിയുന്ന
പഴമയുടെ സുഗന്ധം
തിരിയില്‍ തെളിയുന്ന
പഴമയുടെ സുഗന്ധം
ശാന്തമായൊഴുകുന്ന
പുഴ
നഞ്ചു കലക്കുന്ന
ദ്രോഹികള്‍
നഞ്ചു കലക്കുന്ന
ദ്രോഹികള്‍
ഇരുട്ട്
നിറഞ്ഞ മനസ്സില്‍ ,
നിഴലുകള്‍ പോലെ
സത്യങ്ങള്‍ .
നിഴലുകള്‍ പോലെ
സത്യങ്ങള്‍ .
Mmmm.......,
ReplyDelete