കതിര്‍മണ്ഡപത്തിലെ നിലവിളക്കിന്‍ ശോഭയില്‍
പൂത്തുലയുന്നീ പ്രണയം
ഹൃദയചെപ്പിലെ രക്തകുംകുമം
നെറുകയില്‍ ചാര്‍ത്തും പ്രണയം
വരണ്ട മനസ്സിനെ തണുപ്പിക്കാനെതുന്ന
കുളിര്‍മഴയാണീ പ്രണയം
ജീവിത വൃക്ഷത്തില്‍ പൂത്തു കായ്ക്കുന്ന
മധുരഫലമീ പ്രണയം ..
തേനൂറും വാക്കാല്‍ പരിഭവം ചൊല്ലും
പുതുമണവാട്ടിയെപ്പോല്‍ പ്രണയം
പരിശുദ്ധ സ്നേഹത്താല്‍ ഇരു ഹൃദയങ്ങളെ
ഒന്നായ് മാറ്റുമീ പ്രണയം
പൂത്തുലയുന്നീ പ്രണയം
ഹൃദയചെപ്പിലെ രക്തകുംകുമം
നെറുകയില്‍ ചാര്‍ത്തും പ്രണയം
വരണ്ട മനസ്സിനെ തണുപ്പിക്കാനെതുന്ന
കുളിര്‍മഴയാണീ പ്രണയം
ജീവിത വൃക്ഷത്തില്‍ പൂത്തു കായ്ക്കുന്ന
മധുരഫലമീ പ്രണയം ..
തേനൂറും വാക്കാല്‍ പരിഭവം ചൊല്ലും
പുതുമണവാട്ടിയെപ്പോല്‍ പ്രണയം
പരിശുദ്ധ സ്നേഹത്താല്‍ ഇരു ഹൃദയങ്ങളെ
ഒന്നായ് മാറ്റുമീ പ്രണയം
മനോഹരമായ വരികള്‍........
ReplyDeleteനന്ദി ബിജു
DeleteTrue Lines
ReplyDeletewowwww...superrrrr....
ReplyDeletetanq
ReplyDelete