ജീവിതത്തിന്റെ താളം തെറ്റവേ,
തന്നെ സ്നേഹിച്ച്
താലോലിച്ച് മറഞ്ഞുപോയവരെ
പുഴ ഓർത്തു.....
തന്നിലേയ്ക്കു വലിച്ചെറിഞ്ഞ
മാലിന്യങ്ങളുടെ
ദുർഗന്ധവും പേറി
നേർത്തു പോയ പുഴ
അവളുടെ മാറില്‍
കാട്ടുപുല്ലും പൊന്തയും..
ഒടുക്കം....
ഒരു അടയാളവും
ബാക്കിവെക്കാതെ
അപ്രത്യക്ഷമായി....
തന്നെ സ്നേഹിച്ച്
താലോലിച്ച് മറഞ്ഞുപോയവരെ
പുഴ ഓർത്തു.....
തന്നിലേയ്ക്കു വലിച്ചെറിഞ്ഞ
മാലിന്യങ്ങളുടെ
ദുർഗന്ധവും പേറി
നേർത്തു പോയ പുഴ
അവളുടെ മാറില്‍
കാട്ടുപുല്ലും പൊന്തയും..
ഒടുക്കം....
ഒരു അടയാളവും
ബാക്കിവെക്കാതെ
അപ്രത്യക്ഷമായി....
പുഴയേക്കുറിച്ചോർത്ത് സങ്കടം കൊള്ളാനല്ലേ കഴിയൂ.
ReplyDeletesathyam...enkilum..ullathineyenkilum parpaalkkaan sramikkam
ReplyDeleteഅവസാനം പുഴകളുടെയൊക്കെ ഗതി ഇത് തന്നെയാകും
ReplyDeleteathe..thanks pravahini
Deleteഅവസരത്തിലും അനവസരത്തിലുമൊക്കെ വെളളപ്പൊക്ക മുണ്ടാക്കി പ്രതിഷേധം പ്രകടിപ്പിയ്ക്കാറുള്ള പുഴ ഇപ്പോൾ മിണ്ടാറേയില്ല. അണകൾ കെട്ടി ഒഴുക്കു തടഞ്ഞ് ആദ്യം സർക്കാർ തടഞ്ഞു.മാലി ന്യങ്ങളൊഴുക്കി സർക്കാർ കമ്പനികൾ പുഴകളിലെ ജീവജാലങ്ങളെ കൊന്നൊടുക്കി.ബാക്കി വന്ന ഇച്ചിരി ജീവൻ വച്ച് മണലുറ്റി, സകല മാലിന്യങ്ങളും തള്ളി പാവം ജനങ്ങളും കാര്യമറിയാതെ അതിൽ പങ്കു ചേന്നപ്പോൾ എല്ലാം ശുഭമായി.
ReplyDeleteശവമായി.....
sathyam vk
ReplyDelete