വെറുമൊരു
പച്ച മാംസമല്ല
സ്ത്രീയവൾ,
ഈ പ്രപഞ്ചം
നില നിർത്തും
ശക്തിയാണവൾ...
പീഡന കഥകൾ
നിറയുമീ ലോകത്തിൽ
പേടിപ്പെടുത്തുന്ന
ജീവിതക്കാഴ്ച്ചയിൽ
ദുരിതങ്ങളെറ്റു വാങ്ങു-
വാനായീ ലോകത്തിൽ
പെൺജന്മങ്ങൾ
പിറവിയേടുക്കണോ..?
ആടിത്തിമർക്കുന്ന
ഭോഗാസക്തികളെ,
ഈ ഭൂവിൽനിന്നും
ഉന്മൂലനം ചെയ്തീടാൻ
ആൺ,പെൺ
വകഭേദങ്ങളില്ലാതെ,
തുല്യരായൊന്നിച്ചു
നേരിടാം സോദരേ...
പച്ച മാംസമല്ല
സ്ത്രീയവൾ,
ഈ പ്രപഞ്ചം
നില നിർത്തും
ശക്തിയാണവൾ...
പീഡന കഥകൾ
നിറയുമീ ലോകത്തിൽ
പേടിപ്പെടുത്തുന്ന
ജീവിതക്കാഴ്ച്ചയിൽ
ദുരിതങ്ങളെറ്റു വാങ്ങു-
വാനായീ ലോകത്തിൽ
പെൺജന്മങ്ങൾ
പിറവിയേടുക്കണോ..?
ആടിത്തിമർക്കുന്ന
ഭോഗാസക്തികളെ,
ഈ ഭൂവിൽനിന്നും
ഉന്മൂലനം ചെയ്തീടാൻ
ആൺ,പെൺ
വകഭേദങ്ങളില്ലാതെ,
തുല്യരായൊന്നിച്ചു
നേരിടാം സോദരേ...
ചുംബനസമരത്തിനിറങ്ങുന്ന സ്ത്രീകൾ ചൂലും വടിയുമായി നിരത്തിലിറങ്ങിയാൽ തീരാവുന്ന പ്രശ്നമാ.
ReplyDeleteസത്യം
ReplyDelete