അവള്‍ക്കു നീലനിലാവിന്റെ ഭംഗിയായിരുന്നു.
ഹൃദയത്തിന്റെ ആഴംകാണാന്‍അറിയാത്തവര്‍
അവളിലെ നന്മ അറിയാതെ,
അവളെ ക്രൂശിക്കുമ്പോഴും,
അവളുടെ ചെഞ്ചുണ്ടില്‍ ഒരു
മായാത്ത പുഞ്ചിരി ഉണ്ടായിരുന്നു.
അവള്‍ ഇന്ന് എല്ലാവര്‍ക്കും
സ്നേഹത്തിന്റെ പ്രതീകമാണ്
എന്തെന്നാല്‍ ......
വെള്ളയില്‍ പൊതിഞ്ഞ ഒരു
ഓര്‍മ്മ മാത്രമാണിന്നവള്‍ .
Ayyov paavam
ReplyDeletehmmm......
DeleteNannayi ezhuthi..
ReplyDelete